സ്വന്തം സ്വപ്നങ്ങൾ നേടാനായി സസൂക്ഷ്മമായി ശ്രമിക്കുന്ന, തൊഴിലിനോട്, ജീവിതത്തോട്, ഇത്രയേറെ വിട്ടുവീഴ്ചയില്ലാത്ത ആത്മസമർപ്പണം നടത്തുന്ന ഈ പ്രായത്തിലുള്ള അധികം മനുഷ്യരേ തനിക്ക് പരിചയമില്ലെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു
പാലക്കാട് മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ബിജെപി പ്രവര്‍ത്തകര്‍ നഗസഭാ കാര്യാലയത്തിനു മുകളില്‍ ജയ് ശ്രീരാം എന്ന പേരില്‍ ഫ്ലെക്സ് കെട്ടി ആഹ്ളാദം പ്രകടിപ്പിച്ച നടപടിക്കെതിരെ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍.
Original reporting. Fearless journalism. Delivered to you.